ബഷീറിന്റെ എടിയേ…
Fabi Basheerവൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീർ രചിച്ച വൈക്കം മുഹമ്മദ് ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ ആത്മകഥ. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടത്.
年:
2014
出版社:
DC Books
语言:
malayalam
ISBN 10:
8126423668
ISBN 13:
9788126423668
文件:
EPUB, 17.74 MB
IPFS:
,
malayalam, 2014