അപ്ഫന്റെ മകൾ
Moothiringode Bhavathrathan Namboodiripadമുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് (1901-43) രചിച്ച സാമൂഹികനോവലാണ് (1931) അപ്ഫന്റെ മകൾ എന്ന ഈ കൃതി. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയാണിത്. കാല്പനികത്വത്തിന്റെ അതിപ്രസരം ഇതിൽ ഉടനീളം കാണാമെങ്കിലും ജീവിതത്തിന്റെ യഥാർഥമായ ചിത്രീകരണമാണ് ഇതിനെ ശ്രദ്ധാർഹമാക്കുന്നത്.
年:
1933
语言:
malayalam
文件:
PDF, 368 KB
IPFS:
,
malayalam, 1933